Are you looking for job in Gulf Country ? Once check out the notifications in this page, Our website is introduce in latest Gulf vacancy, Once read whole page, What kind of the Posts are available? What kind Of Benefits company will provide ? and Who can apply for the job ? All the details you will get on this page. If its match to on your profile! getting in biggest chance. All the Best.
GCC - യിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിൻ്റെ ഒമാനിലേയും, യു.എ.ഇ ലെയും ഓഫീസിലേക്ക് ഉടൻ ആവശ്യമുണ്ട്.
▪️GRAPHIC DESIGNERS CUM VIDEO EDITORS
▪️DIGITAL MARKETING & SOCIAL MEDIA MARKETING EXPERTS
▪️SENIOR EXECUTIVE FOR DIGITAL MARKETING & SOCIAL MEDIA
▪️SENIOR GRAPHIC DESIGNERS / CREATIVE DIRECTORS
ബ്രാൻ്റിങ്ങ് / പ്രമോഷൻ മേഖലയിൽ ക്രിയേറ്റീവ് ആശയങ്ങളുള്ള എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം, ഡിസൈനിങ്ങ് സോഫ്റ്റ് വെയറുകൾ അറിഞ്ഞിരിക്കണം. നാട്ടിലെ എക്സ്പീരിയൻസ് മതി, പ്രായം 30 വയസ്സ് വരെ.
ഡിജിറ്റൽ മാർക്കറ്റിങ്ങ്, ആനിമേഷൻ, വീഡിയോ എഡിറ്റിങ്ങ്, അറബിക് ടൈപ്പിങ്ങ് തുടങ്ങിയവ അറിയുന്നവർക്കും GCC - യിൽ എക്സ്പീരിയൻസുള്ളവർക്കും കൂടുതൽ പരിഗണന.
ബയോഡാറ്റകൊപ്പം നിങ്ങളുടെ വർക്ക് പ്രെഫൈൽ കൂടി അയക്കുക.
(ലിങ്ക് പറ്റില്ല, നിങ്ങൾ ചെയ്ത വർക്കുകൾ ഒറ്റ PDF - ഫയൽ ആയി മാത്രം അയക്കുക.)
Disclaimer
Our website is not a recruiter simply advertiser handiest, you could do further things along with your very own responsibilities. And our group by no means asks for money, and Never pays all people for job packages, assessments, or interviews. A actual enterprise will never ask you for quantity of anyways.
ഇ മെയിൽ സബ്ജക്റ്റിൽ " MARKETING" എന്ന് മാത്രം എഴുതുക.
ഉടൻ പോകാൻ തയ്യാറുള്ളവർ രാവിലെ - 10 - നും ഉച്ചക്ക് - 3 - മണിക്കും ഇടയിൽ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ നേരിൽ വരിക.
നേരിൽ വരുന്നവരും ബയോഡാറ്റയും നിങ്ങൾ ചെയ്ത വർക്കുകളും അയക്കേണ്ടതാണ്.
വിസ സൗജന്യമായി നൽകും.
വിവരങ്ങൾക്ക് വിളിക്കുക.
7594 800 777
OFFICE ADDRESS:
G R E E N J O B S ®
3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand
P E R I N T H A L M A N N A
Malappuram Dt;
it’s an awesome danger for task seekers it'll assist you. When you read this article please proportion to all don’t fly here as it will help them.
Notice :
We just advertiser only , we are not take money for any one for interview, application or anything, no any charges. Further things with its own your Responsibility. ( Don' t Send money to Unknown person )
UAE JOBS Click here