Are you looking for job in Gulf Country ? Once check out the notifications in this page, Our website is introduce in latest Gulf vacancy, Once read whole page, What kind of the Posts are available? What kind Of Benefits company will provide ? and Who can apply for the job ? All the details you will get on this page. If its match to on your profile! getting in biggest chance. All the Best
Gulf country Vacancies : UAE, Saudi Arabiya, Qatar, Kuwait, Bahrain and Oman - 2023
(അവസാനം വരെ വായിക്കാൻ ക്ഷമ കാണിക്കുക.)
Read Full,
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ,കുവൈത്ത്, ബഹറൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളിലുള്ള കമ്പനികളുടെ വ്യത്യസ്ഥ ബ്രാഞ്ചുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇന്ന് മുതൽ ഫെബ്രുവരി - 10- വരെ മെഗാ ഇൻറ്റർവ്യൂ / ഷോർട്ട് ലിസ്റ്റിങ്ങ് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ നടക്കുന്നു.
Start from Today to February 10th Interview Short list
Perunthal Manna Gree job
വിദേശ ജോലി അന്വേഷിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തി നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ച ജോലി കണ്ടെത്തുക.
ഹൈപ്പർ / സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകൾ, മാളുകൾ, റെസ്റ്റോറൻ്റുകൾ, കഫ്തീരിയ, ഫുഡ് കോർട്ട്, ഫിഷ് & മീറ്റ്, വെജ് - സ്റ്റോറുകൾ, ഐടി / മൊബൈൽ / സോഫ്റ്റ് വെയർ / ഡിജിറ്റൽ മാർക്കറ്റിങ്ങ് സ്ഥാപനങ്ങൾ, ആട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, എഞ്ചിനീയറിങ്ങ്, കാറ്ററിങ്ങ് , ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾ, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റലുകൾ, എയർ പോർട്ട്, എയർലൈൻസ്, ലോൺട്രി തുടങ്ങിയ തൊഴിൽ മേഖലയിലെ എല്ലാ അവസരങ്ങളും ലഭ്യമാണ്.
Hypermarket
Supermarket
Department
Stores
Malls
IT
Mobile Software
Digital Marketing
Auto Mobile
Hotel Hospitality
Airport
Airlines
Landry
Office boy
For all Kinds of jobs
Who Can attend the short list interview?
ആർക്കൊക്കെ ഇൻ്റർവ്യൂ / ഷോർട്ട് ലിസ്റ്റിങ്ങ് പങ്കെടുക്കാം..?
👨🏻💼വിദേശത്ത് ജോലിയിൽ എക്സ്പീരിയൻസുള്ളവർ:- 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, ഉയർന്ന പോസ്റ്റുകളിലേക്ക് 45 - 50* വയസ്സ് വരെ പരിഗണിക്കും. ഏത് മേഖലയിൽ എക്സ്പീരിയൻസുള്ളവർക്കും അവസരം, അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അറിയുന്നവർക്ക് കൂടുതൽ പരിഗണന.
- 40 - 50 Years of Experience can Apply
- For Any experience candidates can apply
- Language : Arabic , English and Hindi ( give first Chance )
🙍🏻♂️നാട്ടിൽ ജോലിയിൽ എക്സ്പീരിയൻസുള്ളവർ:- 30 വയസ്സ് വരെ പരിഗണിക്കും, ടെക്നിക്കൽ, മെഡിക്കൽ മേഖലയിൽ ഉള്ളവരെ 35 - 40* വയസ്സ് വരെ പരിഗണിക്കും. ഇംഗ്ലീഷ് അറിയുന്നവർക്ക് കൂടുതൽ പരിഗണന.
( Give the chance for any experience in own locations )
🙍🏻♂️ഫ്രഷേഴ്സ്:- 20 - തിനും 26 - നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, നാട്ടിൽ ഏതെങ്കിലും ചെറിയ ജോലികൾ ചെയ്ത പരിചയം വേണം.
👩🏻💼വനിതകൾ:- 20 - 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, മെഡിക്കൽ, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെൻ്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലയിൽ പഠനം കഴിഞ്ഞവർക്കും എക്സ്പീരിയൻസുള്ളവർക്കും അപേക്ഷിക്കാം.
Male and Female can apply
📢 ശ്രദ്ധിക്കുക:- നേരിട്ട് ഓഫീസിൽ വരുന്നവർക്കാണ് ഞങ്ങൾ പ്രയോറിറ്റി നൽകുന്നത്, നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ മാത്രമാണ് ഏത് സ്ഥാപനത്തിലേക്ക് നിങ്ങളെ ഷോർട്ട്ലിസ്റ്റ് / സജസ്റ്റ് ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിയുക.
Direct come to the office give First chance,
who cannot come to the office they can send by mail,
🕘 ഓഫീസിൽ വരുന്നവർ ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വരാൻ ശ്രമിക്കുക. ബയോഡാറ്റയും ഫോട്ടോയും കൊണ്ടുവരാൻ ശ്രമിക്കുക.
🚷 ഒരു തവണ ഓഫീസിൽ വന്നവർ വീണ്ടും വരേണ്ടതില്ല, നിങ്ങൾക്ക് അനുയോജ്യമായ അവസരം വരുമ്പോൾ വിളിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക.
For any more information contact to the number
📱9072 900 222
📱7593 900 444
ഈ തീയതിക്കുള്ളിൽ നേരിൽ വരാൻ കഴിയാത്തവർ ബയോഡാറ്റ അയക്കുക. സബ്ജക്റ്റിൽ GCC - JOB എന്ന് മാത്രം എഴുതുക.
Send by Mail,
ഓഫീസ് അഡ്രസ്സ്.
Office Address
G R E E N J O B S ®
3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand
P E R I N T H A L M A N N A
Malappuram Dt;
☎️04933 222222 (plz try in mob number)