Are you looking for job in Gulf Country ? Once check out the notifications in this page, Our website is introduce in latest Gulf vacancy, Once read whole page, What kind of the Posts are available? What kind Of Benefits company will provide ? and Who can apply for the job ? All the details you will get on this page. If its match to on your profile! getting in biggest chance. All the very Best
Saudi Arabiya Famous Hypermarket Requirement | Urgent Requirements - 2023
ഗൾഫിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ സൗദി അറേബ്യയിലെ ഹൈപ്പർമാർക്കറ്റ് പ്രോജക്റ്റുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കും ഉടൻ ആവശ്യമുണ്ട്.
ഇൻ്റർവ്യൂ മെയ് - 10 - ന് പെരിന്തൽമണ്ണയിൽ.
(അവസാനം വരെ വായിക്കുക / എല്ലാ അവസരങ്ങളും ഉണ്ട്.)
Post List
▪️Architect - 15
▪️Project Manager
- 15
▪️Electrical Engineer - 21
▪️Buyers - 30
▪️Assistant Buyers - 30 (Fresh & Supermarket)
▪️Store Manager - 32
▪️ASM - 33 (Supemarket & Fresh Food)
▪️Department Manager - 30
(Supermarket,Fresh Food & Department Store)
▪️Supervisor - 33
▪️Management Trainee - 40
▪️HVAC Technician
- 21
▪️Snr Architect
- 15
▪️Equipment Service Coordinator-22
▪️Snr Refrigeration Technician - 23
▪️Snr AC Technician
- 22
▪️Electrical Supervisor
- 21
▪️Site Engineer - 17
▪️Video Animator
- 22
▪️SalesMan - 150
▪️Butcher - 40
▪️Fishmonger
- 40
▪️Receiver & Picker
- 40
▪️Internal Security - 12
മുകളിൽ കൊടുത്ത എല്ലാ അവസരങ്ങളും സൗദി അറേബ്യയിലേക്കാണ്.
ഇൻ്റർവ്യൂ പെരിന്തൽമണ്ണയിൽ..!
മെയ് - 10 - ബുധൻ, രാവിലെ - 9 - മണി മുതൽ വൈകിട്ട് - 3 - മണി വരെ.
ഹോട്ടൽ ഹൈട്ടൺ.
കോഴിക്കോട് റോഡ്.
പെരിന്തൽമണ്ണ.
മലപ്പുറം ജില്ല.
GCC - യിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ വിവിധ പ്രോജക്റ്റുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമാണ് ഇൻ്റർവ്യൂ കമ്പനി നേരിട്ട് നടത്തുന്നത്.
(എല്ലാ ജോബ് കാറ്റഗറികളിലേക്കും ഒഴിവുകൾ ഉണ്ട്, അവസാനം വരെ വായിച്ച് നിങ്ങൾക്ക് അനുയോജ്യമായ അവസരം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക, നിങ്ങളുടെ അറിവിൽ ഈ ഒഴിവുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ അറിയാവുന്ന ആർക്കെങ്കിലും അനുയോജ്യമെന്ന് തോന്നിയാൽ അവർക്ക് ഈ മെസേജ് അവർക്ക് ഫോർവേഡ് ചെയ്യുക.)
ഇൻറ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ മാത്രം രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ വിളിക്കുക.
Direct Interview By Company
for Selected candidates appointment Letter given by Company
Interesting candidates Can Contact to this Number
7034 900 555
ശ്രദ്ധിക്കുക :- ഇത് കമ്പനി നേരിട്ട് നടത്തുന്ന ഇൻറ്റർവ്യൂ ആണ്. സെലക്ഷൻ ലഭിക്കുന്നവർക്ക് അപ്പോൾ തന്നെ ഓഫർ ലറ്റർ നൽകുന്നതാണ്.
ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.
Apply for more jobs Apply Now
Interview Details
May 10
9 AM To 3PM
Perunthalmanna
Malappuram
hificareer.in its no longer a recruiter. Its just simplest the writer. We have been published diverse jobs notifications exciting candidates can apply without difficulty, we placed on follow button or agent touch wide variety currently we posted handiest gulf vacancy
it’s an awesome danger for task seekers it'll assist you. When you read this article please proportion to all don’t fly here as it will help them.
Notice :
We just advertiser only , we are not take money for any one for interview, application or anything, no any charges. Further things with its own your Responsibility. ( Don' t Send money to Unknown person ).