യു.എ.ഇ - യിൽ യുവാക്കൾക്ക് വൻ തൊഴിലവസരം 500 - ൽ പരം അവസരങ്ങൾ, ഉടൻ പോകാൻ തയ്യാറുള്ളവർ മുഴുവനായും വായിക്കുക

യു.എ.ഇ - യിൽ യുവാക്കൾക്ക് വൻ തൊഴിലവസരം

ഷോർട്ട് ലിസ്റ്റിങ്ങ് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
500 - ൽ പരം അവസരങ്ങൾ, ഉടൻ പോകാൻ തയ്യാറുള്ളവർ മുഴുവനായും വായിക്കുക

വിദേശ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന

യു.എ.ഇ യിലും ഒമാനിലും 40 ൽ പരം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളുമുള്ള ഗ്രൂപ്പിൻ്റെ നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സ്ഥാപനങ്ങളിലേക്ക് 500 ൽ പരം ജോലിക്കാരെ ആവശ്യമുണ്ട്._

ജോലി സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുവാൻ അവസാനം വരെ ക്ഷമയോടെ വായിക്കുക.

20 തിനും 35 - നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം.
▪️GENERAL MANAGER- OPERATIONS
Similar experience in Hypermarkets in GCC
Age upto 40.
▪️INTERNAL AUDITORS
CA inter / CMA / ACCA with similar experience in India /GCC.
▪️SALES MAN
(Minimum 2 Yr Experience in Supermarket/Hypermarket)
▪️ DATA ENTRY
(Minimum 2 Yr Experience in Supermarket/Hypermarket)
▪️ BUTCHERS
(Minimum 2 Yr Experience in India/GCC)

JOB NOTIFICATIONS FOR   CLICK HERE


മുകളിൽ കൊടുത്ത അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിന് വേണ്ടി നേരിൽ വരിക._

മദ്യപാനം, മയക്കുമരുന്ന്, മറ്റു ദുശ്ശീലങ്ങൾ തുടങ്ങിയവ ഉള്ളവരും ഫ്രീക്കർമാരും അപേക്ഷിക്കേണ്ടതില്ല.

  • വിസ കമ്പനി സൗജന്യമായി നൽകും.

  •  താമസ സൗകര്യവും വാഹന സൗകര്യവും കമ്പനി സൗജന്യമായി നൽകും

യോഗ്യതക്കും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കും
താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിനായി ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ എത്രയും പെട്ടെന്ന് നേരിൽ വരിക, രാവിലെ - 10 - നും ഉച്ചക്ക് - 2 - നും ഇടയിൽ എത്തിച്ചേരുക.

Disclaimer

Our website is not a recruiter Team simply advertiser handiest, you could do further things along with your very own responsibilities. And our group by no means asks for money, and Never pays all people for job packages, assessments, or interviews. A actual enterprise will never ask you for quantity of anyways.

Beware of coins transactions. We are not responsible for any next losses, so ensure you look at and make bills best, If you are very inquisitive about Gulf and Indian jobs, we will constantly be with you to help you, we have a few vacancies within the Gulf to share with you, you could get extra information of these vacancies underneath.

വിവരങ്ങൾക്ക് വിളിക്കുക.

9072 900 666

ഗ്രീൻ ജോബ്സ് ഓഫീസ് അഡ്രസ്സ്.

G R E E N J O B S ®
_3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand_
P E R I N T H A L M A N N A
Malappuram Dt;
04933 222222(plz try in mob number)

Green jobs not a authorized recruitment agency. Only for consultant for authorized agencies & clients.



Walk in interview : Ejadah  Group : Click here

Hypermarket Saudi Arabiya  Click here

gulf job Visit  : Click here

Khalidia Palace Hotel Dubai   Apply Here

Electromechanical Credible Contractors Jobs : Apply Now

Storekeeper Wanted for  Indian and Saudi Arabiya   Check here


Gulf Air Requirements : Bahrain Government    Apply Now


 Ejadah Team Requirements  APPLY NOW

Chef (Turkish Pastry) Job APPLY N0W
For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now