സൗദി ലൈറ്റ് / മീഡിയം ലൈസൻസ്സുള്ളവർക്ക് സൗദിയിൽ ഡ്രൈവർ കം സെയിൽസ്മാൻ ആയി ജോലി ചെയ്യാൻ അവസരം
സൗദിയിലെ പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻ്റിന് ഡിസ്ട്രിബ്യൂഷൻ / മാർക്കറ്റിങ്ങ് സെക്ഷനിലേക്ക് സെയിൽസ്മാൻ കം ഡ്രൈവർമാരെ ആവശ്യമുണ്ട്.
സൗദി വാലീട് ഡ്രൈവിങ്ങ് ലൈസൻസും സെയിൽസ് / മാർക്കറ്റിങ്ങ് മേഖലയിൽ GCC - യിൽ എവിടെ എങ്കിലും പരിചയവും ഉണ്ടായിരിക്കണം, അറബി സംസാരിക്കാൻ അറിയുന്നവർക്കും 35 വയസ്സിനുള്ളിൽ പ്രായമുള്ളവർക്കും മുൻഗണന._
എക്സ്പീരിയൻസിനനുസരിച്ച് വയസ്സും എക്സപെയറി ലൈസൻസും പരിഗണിക്കും.
_ഏറ്റവും ഉയർന്ന ശംഭളവും താമസ സൗകര്യവും വിസയും കമ്പനി നൽകും._
താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.
7593 900 444
SALES CUM MARKETING MANAGER VACANCY IN SAUDI ARABIA
Urgently required Sales cum Marketing Manager for a reputed company in Saudi Arabia who has similar experience in Saudi Arabia._
A person who can enthusiastically meet , establish & maintain strong relationships between customers and company. Should be able to tackle market competition and issues.A person who can guide the sales team beyond the expectations of the company
Age limit upto 35
7593 900 444
