സൗദി അറേബ്യയിലേക്ക് ഉടൻ ആവശ്യമുണ്ട്.
_സൗദി അറേബ്യയിലെ പ്രമുഖ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൻ്റെ സൗദിയിലെ എല്ലാ ഏരിയകളിലേക്കും ഉടൻ ആവശ്യമുണ്ട്._
▪️CHIEF ACCOUNTANT-3.
_CA, CMA, M.Com, B.Com - ഏറ്റവും ഉയർന്ന എക്സ്പീരിയൻ ഉണ്ടായിരിക്കണം, നാട്ടിലേതും പരിഗണിക്കും._
▪️ FEMALE SECRETARY-6.
_MBA - HR - മിനിമം 2 വർഷം GCC എക്സ്പീരിയൻസ് വേണം, നാട്ടിലെ എക്സ്പീരിയൻസും പരിഗണിക്കും._
▪️ VAN SALESMAN-14
_14 - അവസരങ്ങൾ, സൗദി ലൈറ്റ് ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം, സ്കൂൾ സ്റ്റേഷനറി /FMCG സെയിൽസ് എക്സ്പീരിയൻസ് വേണം. 40 വയസ്സ് വരെ._
▪️IT ADMIN-4
(CCNA/CCNP, Hardware & Networking Experience)
▪️SALES SUPERVISOR-8
(VAN SALES SUPERVISOR)
ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും ഇൻ്റർവ്യൂ സമയം നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ച് നേരിട്ട് പറയും
താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിന് നേരിൽ വരിക, മുകളിൽ കൊടുത്ത അവസരങ്ങളിലേക്ക് നിങ്ങൾ യോഗ്യരാണെങ്കിൽ കമ്പനിയുടെ നേരിട്ടുള്ള ഇൻ്റർവ്യൂവിലേക്ക് പരിഗണിക്കുന്നതാണ്
ഗൾഫ് എക്സ്പീരിയൻസും നാട്ടിലെ എക്സ്പീരിയൻസും പരിഗണിക്കും
വിവരങ്ങൾക്ക് വിളിക്കുക
📱9072 900 222
JOB NOTIFICATIONS FOR CLICK HERE
Notice :
We just advertiser only , we are not take money for any one for interview, application or anything, no any charges. Further things with its own your Responsibility. ( Don' t Send money to Unknown person )
