ഖത്തറിലേക്ക് ആട്ടോമൊബൈൽ മേഖലയിൽ ഗൾഫ് എക്സ്പീരിയൻസുള്ളവരെ ആവശ്യമുണ്ട്.
ഏറ്റവും ഉയർന്ന ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും ലഭിക്കും.
_ഖത്തറിൽ പുതുതായി തുടങ്ങുന്ന *Quick Car Service സെൻ്ററുകളിലേക്ക് താഴെ കൊടുത്ത യോഗ്യതയുള്ളവരെ ആവശ്യമുണ്ട്._
▪️ആട്ടോമൊബൈൽ സർവ്വീസ് മേഖലകളിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിങ്ങ് തുടങ്ങിയ എല്ലാ ജനറൽ വർക്കുകളെ കുറിച്ചും നല്ല അറിവുള്ളവരായിരിക്കണം._
▪️വ്യത്യസ്ഥ ബ്രാൻ്റ് കാറുകൾ വരുമ്പോൾ ഉടമകളോട് സൗമ്മ്യമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി പെട്ടെന്ന് ജനറൽ ചെക്കപ്പുകൾ നടത്താൻ കഴിവുള്ളവരായിരിക്കണം._
▪️കൃത്യ സമയത്ത് ഡെലിവറി കൊടുത്ത് എല്ലാ കസ്റ്റമേഴ്സിനെയും റെഗുലർ കസ്റ്റമേഴ്സ് ആക്കാൻ കഴിവുള്ളവരായിരിക്കണം.
സ്ഥാപനത്തിൻ്റെ കൂടെ നിന്ന് സത്യസന്തമായി ജോലി ചെയ്യാൻ താൽപര്യമുള്ള GCC എക്സ്പീരിയൻസുള്ളവർ വിളിക്കുക.
📱7594 800 777
