Are you interesting to working in Abroad career, you will getting the wonderful chances, once read full page, getting all the details about abroad career. its fully free and direct requirement, nobody in the middle of it. we just only the advertising team.
Are You looking for UAE JOB : Click Here
ഫാസ്റ്റ്ട്രാക്ക് ഇലക്ട്രോണിക്സിൽ അനേകം അവസരങ്ങൾ.
സൗദിയിലും ഖത്തറിലും യു.എ.ഇ യിലുമായി 60 - ൽ പരം വേക്കൻസികൾ.
കമ്പനി നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ ഉടൻ കമ്പനിയുടെ കേരളത്തിലെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച്.
▪️VAN SALES MAN - 30
▪️SALES MANAGERS - 10
▪️MERCHANDISER CUM DRIVER - 14
_അക്കൗണ്ടൻ്റ് ഒഴികെയുള്ള സെയിൽസ് റിലേറ്റഡ് അവസരങ്ങളിലേക്ക് സൗദി അല്ലെങ്കിൽ ഖത്തർ ഡ്രൈവിങ്ങ് ലൈസൻസ് വേണം, ഏതെങ്കിലും സെയിൽസ് മേഖലയിൽ ഗൾഫിൽ പരിചയം വേണം._
_Accountant:- Minimum 3 - 5 years experience in accounting - India or GCC - Age limit below 40
ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ ഉടൻ വിളിക്കുക.
9072 900 666
INDUS IND BANK ൽ അവസരങ്ങൾ
INDUS IND ബാങ്കിന്റെ പാലക്കാട് , മഞ്ചേരി , മലപ്പുറം , പെരിന്തൽമണ്ണ ബ്രാഞ്ചുകളിൽ NRI RELATIONSHIP MANAGERS നെ ആവശ്യമുണ്ട്
ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് കൂടുതൽ പരിഗണന
20 നും 32 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്
ഇന്റർവ്യൂ 10/8/23 വ്യാഴായ്ച്ച 9 മണിക്കും 1 മണിക്കും ഇടയിൽ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9846 335 755
G R E E N J O B S ®
_3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand_
P E R I N T H A L M A N N A
Malappuram Dt;
04933 222222
JOB NOTIFICATIONS FOR CLICK HERE
Notice :
We just advertiser only , we are not take money for any one for interview, application or anything, no any charges. Further things with its own your Responsibility. ( Don' t Send money to Unknown person )
_ഏറ്റവും നല്ല ശമ്പളവും സെയിൽസ് ഇൻസെൻ്റീവും മറ്റു കമ്പനി ആനുകൂല്ല്യങ്ങളും നൽകും.
ABU DHABI Latest Career : Click Here
DUBAI Jobs : Click Here