യു.എ.ഇ - യിൽ യുവാക്കൾക്ക് വൻ തൊഴിലവസരം

യു.എ.ഇ - യിൽ യുവാക്കൾക്ക് വൻ തൊഴിലവസരം.

വിദേശ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന

_യു.എ.ഇ യിലും ഒമാനിലും 40- ൽ പരം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളുമുള്ള ഗ്രൂപ്പിൻ്റെ നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്._
20 - തിനും 32 - നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം

Details About Career

▪️SALES MAN
(Minimum 2 Yr Experience in Supermarket/Hypermarket)

▪️ Data Entry
(Should be Degree /Plus two passed , Should have proficiency in Excel and word)

▪️ Butchers.
(Minimum 2 Yr Experience in India/GCC)

▪️AC Technician*
(Must have experience in Centralized AC , Split AC , Freezer and Chiller)

▪️ North Indian Cheff

▪️GENERAL MANAGER- OPERATIONS
(Similar experience in Hypermarkets in GCC)
Age upto 40.
▪️INTERNAL AUDITORS*
CA inter / CMA / ACCA with similar experience in India /GCC.


മുകളിൽ കൊടുത്ത അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിന് വേണ്ടി നേരിൽ വരിക._

🚷 മദ്യപാനം, മയക്കുമരുന്ന്, മറ്റു ദുശ്ശീലങ്ങൾ തുടങ്ങിയവ ഉള്ളവരും ഫ്രീക്കർമാരും അപേക്ഷിക്കേണ്ടതില്ല.

✅ വിസ കമ്പനി സൗജന്യമായി നൽകും.

✅ താമസ സൗകര്യവും വാഹന സൗകര്യവും കമ്പനി സൗജന്യമായി നൽകും.

യോഗ്യതക്കും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കും.


വിവരങ്ങൾക്ക് വിളിക്കുക.
📱9072 900 222
For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now