യു.എ.ഇ യിലെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ / കോൺട്രാക്റ്റിങ്ങ് കമ്പനിയിലേക്ക് ഫോർമാനെ ആവശ്യമുണ്ട്. മറ്റു അവസരങ്ങളും.
Are you interesting to working in Abroad career, today we are introduce the vacancy in you will getting the wonderful chances, . Kindly read completely to know more about the openings in detail
▪️ഫോർമാൻ.
UAE - ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം, സൈറ്റുകളിൽ വർക്ക് സൂപ്പർവൈസ് ചെയ്യാനും ക്ലൈൻറ്റ് മീറ്റിങ്ങ്, കൺസൾട്ടൻ്റ് മീറ്റിങ്ങ്, എംപ്ലോയീസ് കോഡിനേഷൻ എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായിരിക്കണം, 40 വയസ്സ് വരെ പരിഗണിക്കും.
▪️ഇലക്ട്രിക്കൽ എഞ്ചിനീയർ .
▪️ഇലക്ട്രിഷൻ .
▪️പ്ലംമ്പർ .
തുടങ്ങിയ അവസരങ്ങളും, GCC എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, കൂടുതൽ എക്സ്പീരിയൻസുള്ളവരെ 38 വയസ്സ് വരെ പരിഗണിക്കും.
സൗജന്യ വിസയും ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും.
യോഗ്യരായവർ ഈ നമ്പറിൽ വിളിച്ച് ബയോഡാറ്റ അയക്കുക.
7034 900 555
CV - സെലക്ഷന് ശേഷം കമ്പനി ഡയറക്ടറുടെ കേരളത്തിലെ ഓഫീസിൽ വെച്ച് നേരിട്ട് ഇൻ്റർവ്യൂ നടത്തുന്നതാണ്.
Notice :
We just advertiser only , we are not take money for any one for interview, application or anything, no any charges. Further things with its own your Responsibility. ( Don' t Send money to Unknown person )
join Our WhatsApp Group Click Hear