മെഡിക്കൽ മേഖലയിൽ ഇനി നിങ്ങൾക്കും ജോലി ചെയ്യാം

മെഡിക്കൽ മേഖലയിൽ ഇനി നിങ്ങൾക്കും ജോലി ചെയ്യാം

കേരളത്തിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് മലപ്പുറം ജില്ലയിൽ കാവനൂരിൽ തുടങ്ങുന്ന ഹോസ്പിറ്റലിലേക്ക് മെഡിക്കൽ / നോൺ to മെഡിക്കൽ സ്റ്റാഫുകളെ ആവശ്യമുണ്ട് 

Read the ad to know more about the vacancies and the qualifications / Experience reqd. | Read the Ad carefully before you apply


എക്സ്പീരിയൻസുള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.

▪️ഹോസ്പിറ്റൽ മാനേജർ - 1 M/F
▪️സൂപ്പർ വൈസർ - 3 M/F
▪️അഡ്മിനിസ്റ്ററേറ്റർ - 2 M/F
▪️ഓഫീ സ്റ്റാഫ്സ് - 4 - F
▪️PRO / മാർക്കറ്റിങ്ങ് - 1 - M/F

▪️സീനിയർ നേഴ്സ് - 3 - F
▪️സ്റ്റാഫ് നേഴ്സ് - 12 - F
▪️ലാബ് ടെക്നിഷ്യൻസ് - 4 - M/F
▪️ഫാർമസിസ്റ്റ് - 1 - M/F
▪️ഫാർമസി സ്റ്റാഫ് - 4 - M/F
▪️ബില്ലിങ്ങ് സ്റ്റാഫ്സ് - 2 - F
▪️അക്കൗണ്ട്സ് സ്റ്റാഫ് - 2 - M/F

▪️അറ്റൻ്റർ - 2 - M/F
▪️ക്ലീനിങ്ങ് സ്റ്റാഫ്സ് - 3 - F
▪️സെക്യൂരിറ്റി സ്റ്റാഫ്സ് - 3 - M 


_മെഡിക്കൽ അവസരങ്ങളിൽ ഡിഗ്രി, ഡിപ്ലോമ, ജനറൽ - അപേക്ഷിക്കാം, വയസ്സ് - 20 - 35._


_നോൺ മെഡിക്കൽ വിഭാഗത്തിൽ +2 മുതൽ മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം., വയസ്സ് - 18 മുതൽ വരെ_
_മറ്റു ഒഴിവുകളിലേക്ക് വിദ്യഭ്യാസ യോഗ്യതയും വയസ്സും പ്രശ്നമല്ല, ആരോഗ്യവും ജോലിയിൽ പരിചയവും വേണം._

കാവന്നൂർ പരിസരവാസികൾക്ക് കൂടുതൽ പരിഗണന.
 
 
We are committed to offering competitive benefits programs for all of our employees and enhancing our programs when necessary.

  • Benefit from our great workplace environment and culture
  • Participate in incentive plans
  • Get development and learning opportunities
  • Get competitive salary and benefits.

_ഈ ആഴ്ച ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ വിളിച്ച് ഇൻ്റർവ്യൂ തീയതിയും സമയവും ലൊക്കേഷനും വാങ്ങുക._
 

📲9846 335 755

📲 8943600888

📲 8606335755
 
 
സെലക്ഷൻ ലഭിക്കുന്നവർക്ക് ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. 
 
If you have any friends, relatives, colleagues or acquaintances who will be matching the below profile, we request you to please share these details to them.



Join Whatsapp Group will getting more updates.. Click Here

Abu Dhabi Career Click here

Dubai Latest Career Click here

Qatar Career Click here

UAE Career Click here