മഞ്ഞംപാറ ജി എൽ പി സ്കുളിൻ്റെ ലോഗോ പ്രകാശനവും കെ ജി സെക്ഷൻ വാർഷികവും അതി വിപുലമായി ആഘോഷിച്ചു
കെ ജി സെക്ഷൻ ന്റെ വാർഷിക വും അതി വിപുലമായി ആഘോഷിച്ചു, സ്കൂളിന്റെ പുതിയ ലോഗോ ആദൂർ സബ് ഇൻസ്‌പെക്ടർ ഭാസ്കരൻ പി ടി എ പ്രസിഡന്റ് ആബിദ് മഞ്ഞം പാറക് നൽകി പ്രകാശനം ചെയ്തു, വാർഷിക പരിപാടി കാറഡുക്ക പഞ്ചായത്ത് സ്റ്റാൻഡിങ്ങ് ക്കമ്മിറ്റി ചെയർമാൻ നാസർ ആ ദൂർ ഉൽഘാടനം ചെയ്തു. യൂസഫ് മാഷ് സ്വാഗതം പറഞ്ഞു. എ.കെ ശങ്കരൻ ,എടി അബൂബക്കർ . സുഭാഷ് മാസ്റ്റർ, സുശീല ടീച്ചർ, അബ്ദുല്ല തോട്ടം, ഫാറൂഖ് തങ്ങൾ . ബഷീർ കെ.പി,അമീദ് എ.എം. രാജേഷ് മാസ്റ്റർ .സമദ് മാസ്റ്റർ, അഭിൻ മാസ്റ്റർ . സുഹറ ടീച്ചർ ഷംന ടീ ച്ചർ.കമറുന്നിസ.തുടങ്ങിയവർ പ്രസംഗിച്ചു. സിനാൻ കെ.എസ് നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
മഞ്ഞംപാറ ജി എൽ പി സ്കുളിൻ്റെ ലോഗോ പ്രകാശനവും കെ ജി സെക്ഷൻ വാർഷികവും അതി വിപുലമായി ആഘോഷിച്ചു
വിഡിയോ കാണാം
കാസറഗോഡ് ജില്ലയിലെ മഞ്ഞംപാറയിൽ ഹൗസ് പ്ലോട്ട് വിൽപനക്ക്
🛑 പ്രോപ്പർട്ടിയുടെ ഫുൾ വീഡിയൊ കാണുവാൻ
NB: പ്രോപ്പർട്ടി വിൽക്കുന്നതിനും വാങ്ങുന്നതിനും, YouTube Channel ൽ പരസ്യം നൽകുന്നതിനും വിളിക്കാം....
കുടുതൽ റിയലേസ്റ്റേറ്റ് വിഡിയോക്ക് ഇ ചാനൽ subscribe ചെയ്യുക
Job Search For
Join our WhatsApp link Click Here