ബാർബർ ബ്യൂട്ടീഷ്യൻമാരെ യു.എ.ഇ യിലേക്ക് ഉടൻ ആവശ്യമുണ്ട്.യു.എ.ഇ യിലെ വിവിധ സലൂണുകളിലായി 40 - തിൽ പരം അവസരങ്ങൾ.

ബാർബർ / ബ്യൂട്ടീഷ്യൻമാരെ യു.എ.ഇ യിലേക്ക് ഉടൻ ആവശ്യമുണ്ട്.

യു.എ.ഇ യിലെ വിവിധ സലൂണുകളിലായി 40 - തിൽ പരം അവസരങ്ങൾ.

_യു.എ.ഇ യിലെ പ്രമുഖ ബ്യൂട്ടീപാർലർ / സലൂൺ ഗ്രൂപ്പിലേക്ക് നാട്ടിൽ സമാന മേഖലയിൽ പരിചയമുള്ളവരെ ഉടൻ ആവശ്യമുണ്ട്._

20 - തിനും 35 - നും ഇടയിൽ പ്രായമുള്ള നല്ല പേർസണാലിറ്റിയും ആരോഖ്യവും ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം.

50 - 50 കമ്മീഷൻ വ്യവസ്ഥയിലായിരിക്കും ജോലി, കഴിവും ക്ഷമയും ഉള്ളവർക്ക് മാസം - 60,000/- മുതൽ 80,000/- രൂപ വരെ സമ്പാദിക്കാൻ അവസരം.

_താൽപര്യമുള്ളവർ ഗ്രീൻ ജോബ്സിൻ്റെ ഓഫീസിൽ നേരിൽ വരിക / കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക._

📱 9072 900 222

(മദ്യപാനവും മറ്റു ദുശീലങ്ങളും ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.)

G R E E N J O B S®
_build your career with us_

(ഈ പരസ്യം ബാർബർ / ബ്യൂട്ടീ പാർലർ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക.)


എറണാകുളം കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീ ഷോപ്പ് & ബേക്കറിയിലേക്ക് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള പാൻട്രി മാൻ, പൊറോട്ട ,ചപ്പാത്തി ,പൂരി മേക്കർ, ലേഡി സപ്ലയർ എന്നിവരെ ആവശ്യമുണ്ട്
 Salary👇

🔹പാൻട്രി മാൻ

 സാലറി 18,000- 20,000
(എക്സ്പീരിയൻസ് ഉണ്ടായിരിക്കണം)

🔹പൊറോട്ട ചപ്പാത്തി പൂരി മേക്കർ - 24000- 27000

🔹 ലേഡീ സപ്ലയർ
Salary 15000 - 18000

താമസം ✅ ഭക്ഷണം✅

+ 91 98464 09393

എറണാകുളം മൂവാറ്റുപുഴയിൽ ആശാരിപ്പണിക്കാരെയും, പോളിഷ് ചെയ്യുന്നവരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്

സാലറി
ആശാരിപണി :₹900-₹1000 /day+ഓവർ ടൈം

പോളിഷ് :₹750-₹850/day+ഓവർ ടൈം

ഹെൽപ്പർ :₹500-₹650/day

 കിച്ചൻ ഉൾപ്പെടെ താമസ സൗകര്യം സൗകര്യം ലഭ്യമാണ്

കോൺടാക്ട് നമ്പർ:9778094656

ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള (5 to 10 yrs)*തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക.

താമസം, ഭക്ഷണം ലഭ്യമാണ്

ശമ്പളം:18000 to 20000

താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക
7510979319
For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now