കോവിഷീൽഡിന്‍റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി

കോവിഷീൽഡിന്‍റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.  അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് -19 ന് ശേഷം യുവാക്കളിൽ പോലും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചിട്ടുണ്ടെന്നും വാക്സിനേഷന്‍റെ ഫലമായി ഗുരുതരമായ വൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്തവർക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഒരുക്കണമെന്നും ഹരജിയിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും അതിൽ പറയുന്നു. ഇന്ത്യയിൽ 175 കോടിയിലധികം ഡോസ് കോവിഷീൽഡ് നൽകിയിട്ടുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന ​പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്. വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ChatGPT
ഇത് കോവിഡ്-19 വാക്സിനേഷന്‍ പ്രവചനത്തിനുള്ള പ്രതികരണമായി കാണാനുള്ള ഒരു ഉദാഹരണമാണ്. ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും വാക്സിനേഷന്‍ കാരണമായെന്നു വാദിക്കുന്നത് എന്താണെന്നാണ് പ്രശ്നം. ഇതിനുള്ള നിരവധി വൈകല്യങ്ങളും പരിഹാരങ്ങളും പരിശോധിക്കേണ്ടതുണ്ട്.


The Supreme Court has been petitioned to appoint an expert committee to investigate the side effects of Covishield.

The Supreme Court has ordered an expert committee to investigate the side effects of Covishield. The committee needs to be reconstituted as per the direction of the retired judge who chaired the Supreme Court. The need for a probe was highlighted in the affidavit submitted by Vishal Tiwari. British pharmaceutical company AstraZeneca, which developed the vaccine in collaboration with Oxford University, has provided records in court indicating that serious adverse events such as cerebral and cardiac incidents may occur as a result of vaccination. The loss of life and serious health issues that may arise as a consequence of vaccination must be addressed, as mentioned in the affidavit. The government must take measures to ensure the safety and health of Indian citizens. The court was informed that over 1.75 billion doses of Covishield have been administered in India. The vaccine, developed by AstraZeneca in collaboration with Oxford University, is distributed under the name Serum Institute in India. Several individuals have approached the UK court seeking compensation for health issues directly caused by the vaccine. Records presented in the court revealed that in 51 cases filed in the High Court, damages of up to £100 million have been sought for the losses incurred. This serves as an example of a response to Covid-19 vaccination promotion. The debate revolves around whether health problems and deaths are directly caused by vaccination. Numerous discrepancies and solutions need to be investigated in this regard.



Today many candidates are searching the jobs in Abroad, hificareer.in page where updated all kind of worldwide career. It will help becomes to all job seekers. We are updating the jobs directly from company this will more helps to the job seekers easier than other.




Jobs At Abu Dhabi   Click here


Latest Applications  For Easy to Open your Phone  Click here


Latest Updated career   Click here


UAE Career  Click here

Tags
For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now