യു.എ.ഇ യിൽ അനേകം ഷോറൂമുകൾ ഉള്ള കംപ്യൂട്ടർ സെയിൽസ് സ്ഥാപനത്തിലേക്ക് 100 - ൽ പരം ജോലിക്കാരെ ആവശ്യമുണ്ട്.




ഈ മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് യു.എ.ഇ യിൽ വൻ അവസരങ്ങൾ
100 - ൽ പരം അവസരങ്ങൾ..


യുവാക്കൾക്കും യുവതികൾക്കും അപേക്ഷിക്കാം.


_നാട്ടിൽ മൊബൈൽ ഷോപ്പുകൾ, കംപ്യൂട്ടർ & മൊബൈൽസ്, ഇലകട്രോണിക്സ് & ഹോം അപ്ലയൻസ് ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സെയിൽസിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം._
യു.എ.ഇ യിൽ അനേകം ഷോറൂമുകൾ ഉള്ള കംപ്യൂട്ടർ സെയിൽസ് സ്ഥാപനത്തിലേക്ക് 100 - ൽ പരം ജോലിക്കാരെ ആവശ്യമുണ്ട്.

▪️ Procurement Manager-3
(Must have IT procurement experience)
Age limit:25-40

▪️ Product Engineer-5
(Must have IT product knowledge)
Age limit:22-40

▪️Sales executives-80
Age limit:20-35

▪️Tele marketing executives-12
(Females)
Age limit:20-35
ഹൈപ്പർമാർക്കറ്റുകൾ, ബ്രാൻ്റ് ഷോറൂമുകൾ തുടങ്ങിയവകളിൽ പരിചയമുള്ളവർക്കും ടെക്സ്റ്റൈൽസ്  ഹോൾ സെയിൽസ്, ബിൽഡിംഗ് മറ്റീരിയൽ സെയിൽസ് ടെലി സെയിൽസ്, കസ്റ്റമർ കെയർ തുടങ്ങിയവ കളിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.
താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ ബയോഡാറ്റ വാട്ട്സ്ആപ്പ് ചെയ്യുക

9961919920

We update our career page with various job opportunities, catering to both fresher's and experienced candidates interested in government and private sector jobs worldwide. Please share this valuable information with your friends and on social media platforms to extend assistance to others in their job search journey.


For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now