ദുരിതം പെയ്തിറങ്ങിയ വയനാടിനെപ്പം യു എ ഇ കാറഡുക്ക പ്രീമിയർ ലീഗ് സീസൺ 5 മുഴുവൻ വരുമാനവും വയനാടൻ ജനതയ്ക്ക്

Welcome to hificareer.in , your premier destination for exciting career opportunities and professional growth! Our website is dedicated to connecting talented individuals with leading companies and organizations across various industries. Whether you're a fresh graduate or an experienced professional, we offer a platform to explore new job openings, get expert career advice, and take your career to the next level. Explore our website to discover the latest job vacancies, company profiles, and career resources. Let us help you find your dream job and achieve your career aspirations!
കാറഡുക്ക പ്രിമിയർ ലീഗ് സിസൺ 5 ഓഗസ്റ്റ് 10ന് അജ്മാനിൽ


ദുരിതം പെയ്തിറങ്ങിയ വയനാടിനെപ്പം കാറഡുക്ക പ്രീമിയർ ലീഗ് സീസൺ 5 മുഴുവൻ വരുമാനവും വയനാടൻ ജനതയ്ക്ക്


കാസറഗോഡ് ജില്ലയിലെ മലയോര മേഖലയായ കാറഡുക്ക പഞ്ചായത്തിലെ യു എ ഇ യിലുള്ള പ്രവാസികളുടെ കൂട്ടയ്മയായ കാറഡുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കാറഡുക്ക പ്രീമിയർ ലീഗ് സിസൺ5  ഓഗസ്റ്റ്10ന് ശനിയാഴ്ച അജ്മാൻ എം സി സി ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘടകർ അറിയിച്ചു പഞ്ചായത്തിലെ എട്ട്  ടീമുകൾ  മാറ്റുരുക്കുന്നു മത്സരത്തിലെ വിജയി കൾക്ക്  േട്രഫിയു കൃഷ് അവാർഡും നൽകും  ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തി സംഘടി പ്പിക്കുന്ന പരിപാടിയുടെ മുഴുവൻ വരുമാനവും ദുരന്തമനുവിക്കുന്ന വയനാടിന് നൽകുമെന്ന് കാറഡുക്ക പ്രീമിയർ ലീഗ് സംഘടക സമിതി ചെയർമാൻ അശ്രഫ് എം.എം അറിയിച്ചു

All kind of jobs we will update in our career page, all can apply like fresher’s and experienced candidates who are interested in Government and private sector jobs in all over the world.


Share the information s to your friends and social media may be it will become help to others. Share this information with your friends and don't forget to share on other social media.





Jobs At Abu Dhabi   Click here


Latest Applications  For Easy to Open your Phone  Click here


Latest Updated career   Click here


UAE Career  Click here



DECLAMINATION

We are an equal opportunity employer and value diversity. We do not discriminate on the basis of disability, race, religion, age, or any other basis protected under federal, state, or local laws. We believe that diversity and inclusion among our teammates are critical to our success as a global company.

For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now