മെഗാ ഇൻ്റർവ്യൂ ഫെബ്യുവരി 10 - ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
ഫെബ്യുവരി - 10, തിങ്കൾ, രാവിലെ - 10 മുതൽ വൈകിട്ട് - 3 മണി വരെ.
പ്രീ രജിസ്റ്ററേഷൻ സൗജന്യം, വിദേശ ജോലി നോക്കുന്നവർക്ക് ഷോർട്ട് ലിസ്റ്റിങ്ങിലും പങ്കെടുക്കാം.
ഗ്രീൻ ജോബ്സിലേക്കും ഗ്രീൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ വിവിധ ഡിവിഷനുകളിലേക്കും ഉടൻ ആവശ്യമുണ്ട്.
ഇതേ ദിവസം മറ്റു സ്ഥാപനങ്ങളിലേക്കുള്ള ഇൻ്റർവ്യൂ കളും അറ്റൻ്റ് ചെയ്യാം. ഒരു തവണ വന്നവർ വീണ്ടും വരേണ്ടതില്ല.
▪️എച്ച്.ആർ മാനേജർ - 2
▪️അസി.എച്ച്.ആർ മാനേജർ - 4
▪️റിസപ്ഷനിസ്റ്റ് - 4
▪️ടെലി കോളേഴ്സ് - 30
▪️ഡാറ്റാ മാനേജ്മെൻ്റ് - 10
▪️ടെലി മാർക്കറ്റിങ്ങ് - 15
▪️മാർക്കറ്റിങ്ങ് എക്സി - 10
▪️BDM - 5
▪️ഫീൽഡ് എക്സിക്യൂട്ടീവ്സ് - 10
▪️ഡിസ്ട്രിക്റ്റ് മാനേജേഴ്സ് - 14
▪️ഗ്രാഫിക് ഡിസൈനർ - 3
▪️വീഡിയോ എഡിറ്റർ - 3
▪️കാമറ പേർസൺ - 2
▪️ഡിജിറ്റൽ മാർക്കറ്റിങ്ങ് - 2
▪️അവതാരകർ - 5
▪️ഹൗസ് കീപ്പിങ്ങ് - 1
▪️സെക്യൂരിറ്റി - 2
......തുടങ്ങിയ അനേകം അവസരങ്ങൾ, നേരിൽ വരുന്നവർക്ക് ഇൻ്റെർവ്യൂ അറ്റൻ്റ് ചെയ്യാം.
Send CV To 9961919920