Gulf job for Freshers and experienced Candidates : Would you like ? | Apply Soon

"Fish Cutting, Fish Sales, Meat Cutting, and Sales Experience holders (local or Gulf experience accepted) under 40 years old are invited to participate in a direct company interview scheduled for tomorrow."


ഫിഷ് കട്ടിങ്ങ്, ഫിഷ് സെയിൽസ്, ഇറച്ചി വെട്ടും സെയിൽസും നാട്ടിലോ ഗൾഫിലോ ജോലി ചെയ്ത് പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് നാളെ നടക്കുന്ന കമ്പനി നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാം


_ജി.സി.സി യിലെ മിക്ക ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പുകളുടെയും ഫിഷ് & ബുച്ചറി സെക്ഷൻ കൈകാര്യം ചെയ്യുന്ന യു.എ.ഇ യിലെ ഏറ്റവും വലിയ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യാൻ അവസരം._


ജി.സി.സി യിൽ എല്ലായിടത്തും അവസരം.
ഭക്ഷണം, താമസ സൗകര്യം, ഇൻഷ്യൂറൻസ് തുടങ്ങി എല്ലാ ആനുകൂല്ല്യങ്ങളും ഉണ്ടാകും


_ഈ ഗ്രൂപ്പിൻ്റെ ഹൈപ്പർമാർക്കറ്റ് ഡിവിഷനിലേക്ക് താഴെ കൊടുത്ത അവസരങ്ങളും ഉണ്ട്._

▪️HR Executive - 4
▪️Cashier - 20
▪️Data Entry Staff - 20
▪️Store Keeper - 4
▪️Invntory Controller - 4
▪️Sales Man - Grocery - 40
▪️Sales Man - Food - 40
▪️Sales Man - Non Food - 30
▪️Fruits & Veg Sales Staff - 200 (Different Stores) 
▪️Butcher - 30
▪️Fish Monger - 30
ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ ബയോഡാറ്റ തഴെ കാണുന്ന വാട്ട്സ്ആപ്പ് നമ്പറിൽ
 അയക്കു
9961919920


For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now