വിദേശത്തെ 50 - തിൽ പരം സ്ഥാപനങ്ങളിലെ 5000 - ത്തിൽ അധികം വിവിധ അവസരങ്ങളിലേക്കും സ്വദേശത്തെ 100 - റിൽ പരം സ്ഥാപനങ്ങളിലെ 10,000 - ത്തിൽ പരം അവസരങ്ങളിലേക്കും ഇവിടെ അപേക്ഷ നൽകാം

ഗ്രീൻ ജോബ്സ് - മജ്ലിസ് തൊഴിൽ മേള ഷോർട്ട് ലിസ്റ്റിങ്ങ്

ഏപ്രിൽ 19, ശനി.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.

മജ്ലിസ് ആർട്ട് & സയൻസ് കോളേജ്.
വളാഞ്ചേരി.

വിദേശത്തെ 50 - തിൽ പരം സ്ഥാപനങ്ങളിലെ 5000 - ത്തിൽ അധികം വിവിധ അവസരങ്ങളിലേക്കും സ്വദേശത്തെ 100 - റിൽ പരം സ്ഥാപനങ്ങളിലെ 10,000 - ത്തിൽ പരം അവസരങ്ങളിലേക്കും ഇവിടെ അപേക്ഷ നൽകാം._

താഴെ കൊടുത്ത കമ്പനികളിലെ വേക്കൻസികളിലേക്ക് ഗ്രീൻ ജോബ്സ് വഴി ഷോർട്ട് ലിസ്റ്റിങ്ങ് മാത്രമാണ് ഈ തൊഴിൽ മേളയിൽ. ഇത് കൂടാതെ മറ്റനേകം സ്ഥാപനങ്ങളിലും വേക്കൻസികൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്

ഇവിടെ വെച്ച് നടക്കുന്ന ഷോർട്ട് ലിസ്റ്റിങ്ങിൽ നിന്നും സെലക്ഷൻ ലഭിക്കുന്നവർക്ക് കമ്പനികൾ നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ അവസരം നൽകും

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
Watsapp msg me 
9961919920

ഗൾഫ് ഇന്ത്യ ജോബ് ഫെസ്റ്റ് - കോഴിക്കോട്

നാട്ടിലോ വിദേശത്തോ ജോലി നോക്കുന്നവർക്ക് വേണ്ടി കോഴിക്കോട് മെഗാ ജോബ് ഫെയർ വരുന്നു

ജോബ് കണക്റ്റ്.

100 കമ്പനികൾ, 10,000 ത്തിൽ പരം അവസരങ്ങൾ.

 ഈ മെഗാ തൊഴിൽ* മേള കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേളയാണ്._

_ഈ തൊഴിൽ മേളയിൽ 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്സ്.എസ്സ്.എൽ.സി യോ അതിന് മുകളിലോ യോഗ്യതയുള്ള ആർക്കും പങ്കെടുക്കാം.*_

_കേരളത്തിലേയും കേരളത്തിന് പുറത്തേയും 100 റിൽ കമ്പനികളുടെ ഇൻ്റർവ്യൂകൾ നേരിട്ട് പങ്കെടുക്കാം._

GCC - രാജ്യങ്ങളിലെ 50 തിൽ പരം സ്ഥാപങ്ങളിലേക്ക് ഷോർട്ട് ലിസ്റ്റിങ്ങിലൂടെ അപേക്ഷ നൽകാം.

ഒരാൾക്ക് എത്ര ഇൻ്റർവ്യൂകൾ വേണമെങ്കിലും അറ്റൻ്റ് ചെയ്യാം

ഈ ഇൻ്റർവ്യൂകളിൽ പങ്കെടുക്കാൻ രജിസ്റ്ററേഷൻ ഫീസ് ന്നും തന്നെ നൽകേണ്ടതില്ല.

_ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളും ഉദ്യോഗാർഥികളും ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക._
_യോഗ്യരായ ജോലിക്കാരെ കണ്ടെത്താൻ സ്ഥാപനങ്ങൾക്കും യോഗ്യതക്കനുസരിച്ച ജോലികണ്ടെത്താൻ ഉദ്യോഗാർഥികൾക്കും ഇതിലും വലിയ അവസരം ഇനി കിട്ടിയെന്ന് വരില്ല._

ഷെയർ ചെയ്യൂ...., എല്ലാർക്കും പണി കിട്ടട്ടെ...

_Staff Booking / clients._

📱 watsapp msg only 
9961919920

_Registration / Candidates._
Watsapp 
+918762338695


FUTURE FEST 25
_Connect Create  Convey  Cultivate_

TREND
_Team resource for education and national development._

_Event Partner_
BUSINESS KERALA

_Associate Partner_
HARVEST Coching School

_Job Fair Partner_
GREEN JOBS
_build your career with us_
For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now