മഞ്ഞം പാറ മുനീറുൽ ഇസ്ലാം മദ്രസ യിൽ അതി വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മഞ്ഞം പാറ മുനീറുൽ ഇസ്ലാം മദ്രസ യിൽ അതി വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു രാവിലെ 7മണിക്ക് ജമാഅത്ത് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ ദേശീയ പതാക ഉയർത്തി സയ്യിദ് ഉമ്പിച്ചി തങ്ങൾ പ്രാർത്ഥന നടത്തി. ജമാഅത്ത് ഖത്തീബ് ഷെഫീഖ് സഹദി ഉത്ഘാടനം ചെയ്തു, പ്രതിജ്ഞ, ദേശീയ ഗാനം, മധുരം വിതരണം, എന്നിവ പരി പാടിയുടെ ഭാഗമായി നടത്തി, ബഷീർ ഉസ്താദ്, ഗഫൂർ മദനി, അമീദ് kP
ഹമീദ് എ എം, കാദർ ടി കെ, ഹനീഫ കെ പി, അസീസ് സി എച് പങ്കെടുത്തു സെക്രട്ടറി അമീദ് KH. സ്വാഗതവും ആബിദ് നന്ദി യും പറഞ്ഞു