യു.എ.ഇ യിലും ഒമാനിനും ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും മറ്റു ബിസിനസ്സ് സംരഭങ്ങളുമുള്ള പ്രമുഖ ഗ്രൂപ്പിൻ്റെ യു.എ.ഇ യിൽ പുതുതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക്ക് ആവശ്യമുണ്ട്

ഇൻ്റർവ്യൂ ദുബൈയിലും അബൂദാബിയിലും

യു.എ.ഇ യിൽ ഉള്ളവർക്ക് പങ്കെടുക്കാം.

_യു.എ.ഇ യിലും ഒമാനിനും ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും മറ്റു ബിസിനസ്സ് സംരഭങ്ങളുമുള്ള പ്രമുഖ ഗ്രൂപ്പിൻ്റെ യു.എ.ഇ യിൽ പുതുതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക്ക് ആവശ്യമുണ്ട്._
സമാന മേഖലയിൽ ഏതെങ്കിലും സെക്ഷനിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് ഇൻ്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം., UAE ഡ്രൈവിങ്ങ് ലൈസൻസുള്ള ഡ്രൈവേഴ്സിനേയും ആവശ്യമുണ്ട്.

▪️FLOOR MANAGER
Minimum 3 years Experience in hypermarket / supermarket in GCC 
Age : 45

▪️ASST MANAGER
Minimum 2 years Experience in hypermarket / supermarket in GCC 
Age : 40

▪️BUYER
Minimum 2 years Experience in hypermarket / supermarket in GCC 
Age : 38

▪️SUPERVISOR*)
Minimum 2 years Experience in hypermarket / supermarket in GCC 
Age : 38

▪️ SALESMAN
Minimum 2 years Experience in hypermarket / supermarket in GCC 
Age : 35

▪️RECEIVER
Minimum 2 years Experience in supermarket / hypermarket GCC 
Age : 36

▪️BUTCHER
Minimum 2 years Experience in hypermarket GCC 
Age : 40

▪️FISH CUTTER
Minimum 3 years Experience in hypermarket / supermarket in GCC 
Age : 45

▪️MESS COOK
Minimum 2 years Experience in hypermarket India / Gcc
Age : 40

▪️DRIVER
Minimum 2 years Experience in hypermarket GCC 
Age : 40

നിലവിൽ വിസ ഉള്ളവർക്കും വിസിറ്റിങ്ങ് വിസയിലുള്ളവർക്കും അവസരം നൽകും

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിലേക്ക് എല്ലാ വിവരങ്ങളും വാട്സാപ്പ് ചെയ്യുക

🥏9946408765
ബയോഡാറ്റ, ഫോട്ടോ, പാസ്പോർട്ട്, വിസ തുടങ്ങിയ സിങ്കിൾ PDF ആയി അയക്കുക.

ഷോർട്ട് ലിസ്റ്റിങ്ങിന് ശേഷം ഇൻ്റർവ്യൂ ലൊക്കേഷനും തീയതിയും സമയവും അറിയിക്കുന്നതാണ്.

നാട്ടിലുള്ളവർ ഗ്രീൻ ജോബ്സിൻ്റെ ഓഫീസിൽ നേരിട്ട് വന്നാൽ ഓൺലൈൻ ഇൻ്റർവ്യൂ നൽകും.

Derai - Dubai 
 
സെലക്ഷൻ ലഭിക്കുന്നവർക്ക് വിസയും മറ്റും കമ്പനി നൽകും


Boost Your Job Search with a Professional ATS-Friendly CV!


Stand out from the competition with a well-crafted resume designed to pass Applicant Tracking Systems (ATS).

📄 Expert Resume Writing | Fast Delivery | Career-Focused Results

https://wa.me/9744919695