Good opportunities to all the job seekers - Interviewe in KERALA 100+ job vacancies available..


*ഗ്രീൻ ജോബ്സിലേക്കുള്ള  ഇൻ്റർവ്യൂ ശനിയാഴ്ച .*





*സെപ്റ്റംബർ  - 27, ശനിയാഴ്ച. രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെ.*


*വേക്കൻസികളുടെ വിവങ്ങൾ അറിയാൻ അവസാനം വരെ വായിക്കുക.*



*ഗ്രീൻ ജോബ്സിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ അവസരം.*


_*ഇൻ്റർവ്യൂ സെപ്റ്റംബർ  27- ശനിയാഴ്ച രാവിലെ 11 മണിക്ക്. (2 മണി വരെ വരുന്നവരെ പരിഗണിക്കും.) പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ,  താൽപര്യമുള്ളവർ നേരിൽ വരിക.*_


▪️റിക്രൂട്ട്മെൻ്റ് മാനേജർ - 4 - F

▪️അസി: റിക്രൂട്ട്മെൻ്റ് മാനേജർ - 10 - F

▪️എച്ച്.ആർ മാനേജർ - 2 - F 

▪️അസി: എച്ച്.ആർ മാനേജർ - 4 - F

▪️കൗൺസിലർ - 4 - F

▪️റിലേഷൻഷിപ്പ് മാനേജർ - 2 - F

▪️ഫ്രണ്ട് ഓഫീസ് മാനേജർ - 4 - F

▪️റിസപ്ഷനിസ്റ്റ് - 5 - F

▪️ടെലി മാർക്കറ്റിങ്ങ് സ്റ്റാഫ് - 10 - F

▪️ഗ്രാഫിക് ഡിസൈനർ - 2 - M or F

▪️വീഡിയോ എഡിറ്റർ - 2 - M or F 

▪️ഡിജിറ്റൽ മാർക്കറ്റിങ്ങ് സ്റ്റാഫ് - 2 - M or F

▪️ആങ്കർ - 2 - F

▪️മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് - 4 - F or M

▪️ബിസിനസ്സ് ഡവ: മാനേജർ - 2 - F or M 

▪️ഔട്ട്ഡോർ മാർക്കറ്റിങ്ങ് - 4 - F or M 

▪️ഫീൽഡ് മാർക്കറ്റിങ്ങ് സ്റ്റാഫ്സ് - 5 - F or M


*20 - തിനും 35 - നും ഇടയിൽ പ്രായമുള്ള ഏതെങ്കിലും ഡിഗ്രി / ഡിപ്ലോമയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.*


_റിക്രൂട്ട്മെൻ്റ്, ട്രാവൽ & ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എയർ പോർട്ട് മാനേജ്മെൻ്റ്, ഹോട്ടൽ മാനേജ്മെൻ്റ്, അക്കാദമിക് കൗൺസലിങ്ങ്, ആട്ടോമൊബൈൽസ്, ബാങ്കിങ്ങ് & ഫിനാൻസ്, ഇൻഷ്യൂറൻസ്, ബിൽഡേഴ്സ്, ഇവൻ്റ് മാനേജ്മെൻ്റ്, ബിസിനസ്സ്  കൺസൾട്ടൻസി, എഡുക്കേഷൻ കൺസൾട്ടൻസി, മാട്രിമോണിയൽ, ഹോസപിറ്റൽ ഫ്രണ്ട് ഓഫീസ്, എയർ പോർട്ട്, കോർപ്പറേറ്റ് ഓഫീസുകൾ, അഡ്വർ ടൈസിങ്ങ്, മാർക്കറ്റിങ്ങ്, അക്ഷയ, ബ്രാൻ്റ് ഷോറൂം ബാക്ക് & ഫ്രണ്ട് ഓഫീസ് തുടങ്ങിയ ഏത് മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും അപേക്ഷിക്കാം._


*മിനിമം 1 മുതൽ 2 വർഷം വരെ ഏതെങ്കിലും മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.*


_*ഏറ്റവും ഉയർന്ന ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും ലഭിക്കും., ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.*_


_(ബേഴ്സിക് കംപ്യൂട്ടർ നോളേക്കും കമ്മ്യൂണിക്കേഷൻ സ്ക്കില്ലും നല്ല പേർസണാലിറ്റിയും ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.)_


*കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക.*


WHATSAPPCV!9744919695

_(ഇൻ്റർവ്യൂ ദിവസം വരാൻ കഴിയാത്തവർക്ക് അടുത്ത തീയതി ലഭിക്കാൻ വേണ്ടി വിളിക്കുക.)_


*ഗ്രീൻ ജോബ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടും യൂ ട്യൂബും നോക്കുക.*



_പെർഫോമെൻസിന് അനുസരിച്ച് ഞങ്ങളുടെ GCC യിലെ ഓഫീസുകളിലും ജോലി ലഭിക്കാൻ അവസരം._


*Office Address*


*G R E E N  J O B S®*

_3rd floor, Aysha Complex, Bypass Traffic Jn; Calicut Road._

_*P E R I N T H A L M A N N A*_

_Malappuram Dt; KERALA_


📍maps.app.goo.gl/UMmsBWo6ZMV9AfDs6


QATAR *I* UAE *I* OMAN *I* KSA *I* BAHARAIN *I* KUWAIT



Here’s the English translation of your text:


👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
Interview for Green Jobs on Saturday
September 27, Saturday, from 11 AM to 2 PM.
Read till the end to know about the vacancies.
➖➖➖➖➖➖➖➖➖➖

Opportunity at the Corporate Office of Green Jobs.
Interview on September 27, Saturday, at 11 AM (Candidates arriving up to 2 PM will be considered). Those interested, please come directly to the Green Jobs Corporate Office, Perinthalmanna.

  • Recruitment Manager – 4 – Female
  • Asst. Recruitment Manager – 10 – Female
  • HR Manager – 2 – Female
  • Asst. HR Manager – 4 – Female
  • Counselor – 4 – Female
  • Relationship Manager – 2 – Female
  • Front Office Manager – 4 – Female
  • Receptionist – 5 – Female
  • Telemarketing Staff – 10 – Female
  • Graphic Designer – 2 – Male or Female
  • Video Editor – 2 – Male or Female
  • Digital Marketing Staff – 2 – Male or Female
  • Anchor – 2 – Female
  • Marketing Executive – 4 – Male or Female
  • Business Development Manager – 2 – Male or Female
  • Outdoor Marketing – 4 – Male or Female
  • Field Marketing Staff – 5 – Male or Female


Eligibility:
Young men and women aged between 20 and 35 with any Degree/Diploma may apply.


Applicants with experience in Recruitment, Travel & Tourism, Hospitality, Aviation, Airport Management, Hotel Management, Academic Counseling, Automobiles, Banking & Finance, Insurance, Builders, Event Management, Business Consultancy, Education Consultancy, Matrimonial Services, Hospital Front Office, Airports, Corporate Offices, Advertising, Marketing, Akshaya Centers, Brand Showroom Back/Front Office, etc. may apply.

Requirements:

  • Minimum 1–2 years of work experience in any field.
  • Basic computer knowledge, good communication skills, and good personality are mandatory.


Benefits:

  • Highest salary, incentives, and other allowances will be provided.
  • Hostel facilities available.
  • Based on performance, opportunities are available in our GCC offices.

 

cv----9744919695


To know more about Green Jobs, check our Instagram and YouTube accounts.

Office Address:
GREEN JOBS®
3rd floor, Aysha Complex, Bypass Traffic Junction, Calicut Road,
PERINTHALMANNA, Malappuram District, Kerala

📍 maps.app.goo.gl/UMmsBWo6ZMV9AfDs6

QATAR | UAE | OMAN | KSA | BAHRAIN | KUWAIT





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.