കെ ബഷീർ ഹാജി വിദ്യാഭ്യസ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉന്നൽ നൽകിയ മഹാ വ്യക്തിത്വം ഷാർജ കെ എം സി സി

കെ ബഷീർ ഹാജി വിദ്യാഭ്യസ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉന്നൽ നൽകിയ മഹാ വ്യക്തിത്വം ഷാർജ കെ എം സി സി
ഷാർജ  ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭസ രംഗത്ത് സമുദായ പുരോഗതി കൈവരികുന്നതിന്
ഉന്നൽ നൽകിയും മുസ്ലിം ലീഗ്  പ്രസ്ഥാനത്തെയു നാടിനെയു സേവിച്ച. മനുഷ്യ സ്നേഹിയായ നേതാവായിരിന്നു അന്തരിച്ച മുസ്ലിം ലീഗ് നേതാവ് കെ ബഷീർ ഹാജിയെന്ന് ഷാർജ കെ എം സി സി കാറഡുക്ക പഞ്ചായത്ത്, കമ്മിറ്റി അനുസ്മരിച്ചു
ആധുനിക വിദ്യാഭാസ രംഗത്ത് സമൂദായം പുരേഗതി കൈവരിക്കണ്ട തിന്റെ ആവശ്യകത അദ്ധേഹത്തിന്റെ ദീർഘ വീക്ഷണത്തിലുണ്ടായിരിന്നു. അതിന്റെ ഭാഗമായി ആദുരിൽ വർഷങ്ങൾ മുമ്പ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭികുന്നതിന് അദ്ധേഹം മുൻകൈ എടുത്തതും സമുഹത്തിലെ നിർധനയായ വരെ  ജാതി മത ഭേദ്യ മന്നെ ചേർത്ത് നിർത്തുന്നതിലും  മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് പ്രതിസന്ധി ഘട്ടത്തിൽ കരുത്ത് പകരുന്നു തിന് അദ്ധേഹം നടത്തിയ സേവനങ്ങളെ യോഗം അനുസ്മരിച്ചു,....

ഷാർജ കെ.എം സി സി കാറഡുക്ക പഞ്ചായത്ത് . കമ്മിറ്റി സംഘടിപ്പിച്ച  ബഷിർ ഹാജി അനുസ്മരണവു പ്രാർത്ഥന സദസ്സും

പ്രസിഡണ്ട് എം പി സയീദിന്റെ അധ്യക്ഷതയിൽ  ജില്ലാ കെ.എം സി സി വൈസ് പ്രസിഡണ്ട്  ബാത്തിഷ  എ.പി. ഉത്ഘാടനം ചെയ്തു.
ബഷീർ പള്ളം. സക്കരിയ കെ.  ഹിലാൽ എ.പി  റാഫി സി.എം എന്നിവർ പ്രസംഗിച്ചു ശാഫി മാഷ്  പ്രാർത്ഥനക്ക് നേത്വത്ത്വം നൽകി   ബഷീർ കാനക്കോട് സ്വാഗതവും  ഉമർ ഫാറുഖ് സി  നന്ദിയു പറഞ്ഞു....