ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് യു.എ.ഇ - യിൽ അവസരങ്ങൾ.
Are you interesting to working in Abroad career, today we are introduce the vacancy in you will getting the wonderful chances, . Kindly read completely to know more about the openings in detail.
സൂപ്പർമാർക്കറ്റ് / ഹൈപ്പർമാർക്കറ്റ് / ഡിപ്പാർട്ട്മെൻ്റ് സ്റ്റോർസ്, ടെക്സ്റ്റൈൽസ് തുടങ്ങിയവയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് യു.എ.ഇ - യിൽ ഹൈപ്പർമാർക്കറ്റിൽ അവസരം...!
▪️Sales Man.
▪️Cashiers.
▪️Data Entry/EDP.
BISMI, LULU, BIG BAZAR, RELIANCE FRESH, MORE, TRENDS, NESTO തുടങ്ങിയവയുടെയും മറ്റു ബ്രാൻ്റ്‌ഡ് സ്ഥാപനങ്ങളുടെയും കേരളത്തിലെ ഔട്ട് ലെറ്റുകളിൽ ജോലി ചെയ്തവർക്ക് കൂടുതൽ പരിഗണന.
ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗ്രീൻ ജോബ്സിൻ്റെ കോഴിക്കോട് / പെരിന്തൽമണ്ണ ഓഫീസുകളിൽ നേരിട്ട് വന്ന് ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കുക.
_രാവിലെ - 10 മണിക്കും ഉച്ചക്ക് - 3 മണിക്കും ഇടയിൽ നേരിൽ വരാൻ ശ്രമിക്കുക.
ഗ്രീൻ ജോബ്സ് - പെരിന്തൽമണ്ണ.
9072 900 666
G R E E N J O B S™
3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand
P E R I N T H A L M A N N A
📍maps.app.goo.gl/UMmsBWo6ZMV9AfDs6
G R E E N J O B S®
3rd Floor, Malabar Gate, Old Malabar Gold Building, Ram Mohan Road, Chindhavalappu, Palayam.
C A L I C U T
maps.app.goo.gl/Ge2vCufsHJLWCyLy9
(നിങ്ങക്ക് ഏറ്റവും അടുത്തുള്ള ഓഫീസ് ചൂസ് ചെയ്യുക.)
G R E E N J O B S®
build your career with us
INDIA I UAE I KSA I QATAR I KUWAIT I OMAN I BAHRAIN
പുതിയ തൊഴിൽ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ശ്രദ്ധിക്കുക:- ഗ്രീൻ ജോബ്സ് ഒരു അംഗീകൃത റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, അംഗീകൃത ഏജൻസികൾക്കും നേരിട്ടുള്ള കമ്പനികൾക്കും വേണ്ടിയുള്ള കൺസൾട്ടൻസി മാത്രമാണ്, ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റ് മാരോ ഇല്ല.