യു.എ.ഇ - യിൽ യുവാക്കൾക്ക് വൻ തൊഴിലവസരം.
ഷോർട്ട് ലിസ്റ്റിങ്ങ് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
500 - ൽ പരം അവസരങ്ങൾ, ഉടൻ പോകാൻ തയ്യാറുള്ളവർ മുഴുവനായും വായിക്കുക.
വിദേശ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
യു.എ.ഇ യിലും ഒമാനിലും 40 ൽ പരം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളുമുള്ള ഗ്രൂപ്പിൻ്റെ നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സ്ഥാപനങ്ങളിലേക്ക് *500* - ൽ പരം ജോലിക്കാരെ ആവശ്യമുണ്ട്._
ജോലി സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുവാൻ അവസാനം വരെ ക്ഷമയോടെ വായിക്കുക.
20 തിനും 35 - നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം._
▪️ സൂപ്പർവൈസർ
▪️സെയിൽസ് സ്റ്റാഫ്.
_(എല്ലാ സെക്ഷനിലേക്കും: - ഫുഡ്, വെജ്, ഗാർമെൻസ്, ഇലക്ട്രോണിക്സ്, ഹോട്ട് ഫുഡ്... Etc.)_
▪️ഡാറ്റാ എൻട്രീസ്റ്റാഫ്.
▪️റിസീവിങ്ങ് സ്റ്റാഫ്.
▪️ഫിഷ് കട്ടേഴ്സ്.
▪️ബുച്ചേഴ്സ്.
മുകളിൽ കൊടുത്ത അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിന് വേണ്ടി നേരിൽ വരിക._
🚷 3 - മാസത്തിനിടയിൽ GCC - ഹൈപ്പർമാർക്കറ്റ് ജോലിക്ക് വേണ്ടി ഗ്രീൻ ജോബ്സ് ഓഫീസിൽ ഒരു തവണ നേരിൽ വന്നവർ വീണ്ടും വരേണ്ടതില്ല., നിങ്ങൾക്ക് തീയ്യതിയും സമയവും അറിയിച്ച് കാൾ വരുന്നതാണ്.
🚷 മദ്യപാനം, മയക്കുമരുന്ന്, മറ്റു ദുശ്ശീലങ്ങൾ തുടങ്ങിയവ ഉള്ളവരും ഫ്രീക്കർമാരും അപേക്ഷിക്കേണ്ടതില്ല.
ജോലി സംബന്ധമായ വിവരങ്ങൾ.
✅ വിസ കമ്പനി സൗജന്യമായി നൽകും.
✅ താമസ സൗകര്യവും വാഹന സൗകര്യവും കമ്പനി സൗജന്യമായി നൽകും
യോഗ്യതക്കും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കും.
താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിനായി ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ എത്രയും പെട്ടെന്ന് നേരിൽ വരിക, രാവിലെ - 10 - നും ഉച്ചക്ക് - 3 - നും ഇടയിൽ എത്തിച്ചേരുക.
വിവരങ്ങൾക്ക് വിളിക്കുക.
📱9072 900 222
✉️greenjobsos@gmail.ocm
ബയോ ഡാറ്റ അയക്കുന്നവർ സബ്ജക്റ്റിൽ HM - JOB - GCCഎന്ന് മാത്രം എഴുതുക., ഇതെ അവസരത്തിലേക്ക് ഒരു തവണ ബയോഡാറ്റ അയച്ചവർ പിന്നീട് അയക്കേണ്ടതില്ല