വനിത ആയുർവേധ തെറാപ്പിസ്റ്റിനേയും ലേഡി ബ്യൂട്ടീഷ്യനെയും സൗദി അറേബ്യയിലേക്ക് ആവശ്യമുണ്ട്.

First of all let me inform you some thing, we share government & private task information day by day at home and abroad via this website. Visit this internet site to get each day updates. Join our WhatsApp & Telegram businesses. Also do not fly to share this topic with your pals & own family as it will help them plenty in the event that they get a process too.



വനിത ആയുർവേധ തെറാപ്പിസ്റ്റിനേയും ലേഡി ബ്യൂട്ടീഷ്യനെയും സൗദി അറേബ്യയിലേക്ക് ആവശ്യമുണ്ട്.

This is a golden possibility for you Today we're sharing statistics approximately your activity with a company inside the Gulf.



_സൗദി അറേബ്യയിലെ പ്രമുഖ വെൽനെസ്സ് ഹെൽത്ത് & ബ്യൂട്ടി ഗ്രൂപ്പിൻ്റെ ജിദ്ദ ബ്രാഞ്ചിലേക്കാണ് ഇപ്പോൾ അവസരം.


▪️ആയുർവേദ തെറാപ്പിസ്റ്റ് - 12 - അവസരങ്ങൾ.
_സമാന മേഖലയിൽ പരിചയവും പഞ്ചകർമ്മയിൽ സർട്ടിഫിക്കറ്റും വേണം._


▪️ലേഡി ബ്യൂട്ടീഷൻസ് - 6 - അവസരങ്ങൾ.
_നല്ല എക്സ്പീരിയൻസും ഡിപ്ളോമ / ഡിഗ്രി സർട്ടിഫിക്കറ്റും വേണം.

നല്ല പേർസണാലിറ്റിയും ആരോഖ്യവും ഉള്ള 35 വയസ്സ് വരെ പ്രായമുള്ളവരെ പരിഗണിക്കും.
നല്ല എക്സ്പീരിയൻസുള്ളവർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. സ്ഥാപന ഉടമ നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ ആണ്. കഴിവുള്ളവരെ പരിഗണിക്കും.


_താമസ സൗകര്യം, ഭക്ഷണം, ഏറ്റവും ഉയർന്ന ശമ്പളം എന്നിവ നൽകും. വിസയും ഇഖാമയും സ്ഥാപനം സൗജന്യമായി എടുക്കും.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക / നേരിൽ വരിക.
8943 900 222

Please be aware that HIFICAREER is not a recruitment agency not affiliated with any such consultancies. We are a blog website that advises free career related news. We do not charge jobseekers for any services, and we are not responsible for any fraudulent activities by recruiters. If you suspected any fraudulent activities please contact us immediately.



പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ യുഎഇ,ഖത്തർ, ഒമാനിലെ ബ്രാഞ്ച്കളിലേക്കുള്ള  ഇൻറർവ്യൂ പെരിന്തൽമണ്ണയിൽ (02/04/2024).


▪️  SUPERVISORS-32
(Minimum 2 years experience in same role in  supermarket/hypermarket in GCC)
Age upto 35


▪️ SALESMAN -170
(Minimum 2 years experience in same role in India/GCC)
Age upto 30


▪️DATA ENTRY STAFF-38

(Minimum 2 years experience in same role in  supermarket in India)
Age upto 27


 7034 796 000

Share the information s to your friends and social media may be it will become help to others. Share this information with your friends and don't forget to share on other social media.







Jobs At Abu Dhabi   Click here


Latest Applications  For Easy to Open your Phone  Click here


Latest Updated career   Click here


UAE Career  Click here

For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now