സൗദി, ഒമാൻ, ഖത്തർ, യു.എ.ഇ - എന്നീ രാജ്യങ്ങളിലെ 4 പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പുകളുടെ ഉടൻ തുറക്കുന്ന 14 - ഓളം പുതിയ ഹൈപ്പർമാർക്കറ്റുകളിലേക്ക് 1000 - ത്തിൽ പരം അവസരങ്ങൾ വന്നിട്ടുണ്ട്

Four prominent hypermarket groups in Saudi Arabia, Oman, Qatar, and the UAE are set to open 14 new hypermarkets, creating over 1000 job opportunities.


ഇൻ്റർവ്യൂ അറിയിപ്പ്.
സൗദി, ഒമാൻ, ഖത്തർ, യു.എ.ഇ - എന്നീ രാജ്യങ്ങളിലെ 4 പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പുകളുടെ ഉടൻ തുറക്കുന്ന 14 - ഓളം പുതിയ ഹൈപ്പർമാർക്കറ്റുകളിലേക്ക് 1000 - ത്തിൽ പരം അവസരങ്ങൾ വന്നിട്ടുണ്ട്


_ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക, എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത് ജോലി ഇല്ലാത്തവരെ സഹായിക്കുക._


കമ്പനികൾ നേരിട്ട് വന്ന് നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മാർച്ച് 4 - നും 8 - നും ഇടയിൽ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ വെച്ച് നടക്കുന്ന മെഗാ ഷോർട്ട് ലിസ്റ്റിങ്ങിൽ നേരിട്ട് വന്ന് പങ്കെടുക്കുക.
 
_18 - നും 45 - നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം, നാട്ടിലോ ഗൾഫിലോ ഏതെങ്കിലും സൂപ്പർമാർക്കറ്റുകളിലോ, ഹൈപ്പർമാർക്കറ്റുകളിലോ, മറ്റെന്തെങ്കിലും സ്ഥാപനങ്ങളിലോ ജോലി പരിചയം ഉള്ളവർക്ക് ജോലി ലഭിക്കും, ഫ്രഷേഴ്സിനും അവസരം..


സെയിൽസ്, ബില്ലിങ്ങ്, അക്കൗണ്ട്സ്, കാശിയർ, പാക്കിങ്ങ്, പിക്കിങ്ങ്, ലോഡിങ്ങ്, ഡ്രൈവിങ്ങ്, സൂപ്പർവൈസർ തുടങ്ങി എല്ലാ അവസരങ്ങളും ലഭ്യമാണ്.


_കൂടുതൽ വിവരങ്ങൾക്ക്താഴെ കാണുന്ന നമ്പറിൽ വാട്ട്സ്ആപ്പ്  മെസേജ് അയക്കുക അല്ലങ്കിൽ നിങ്ങളെ ബയോഡാറ്റ അയക്കുക
9961919920




⭕ശ്രദ്ധിക്കുക :- വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഒരു തവണ മാത്രം ജോയിൻ ബട്ടൺ ക്ലിക്ക് ചെയ്യുക, രണ്ടാമതും അതിൽ തന്നെ ക്ലിക്ക് ചെയ്താൽ റിക്വസ്റ്റ് കാൻസൽ ആണ് വരിക, അത് കാരണം ജോയിൻ ചെയ്യാൻ പറ്റില്ല., അഡ്മിൻ അപ്യൂവൽ ചെയ്യുമ്പോൾ ആണ് ഗ്രൂപ്പിൽ ജോയിൻ ആകുക, അത് വരെ കാത്ത് നിൽക്കുക.

യു.എ.ഇയിലേക്ക് ഡ്രൈവേഴ്‌സിന് അവസരം.

UAE Valid Licence (LV)ഉള്ളവർക്ക് അപേക്ഷിക്കാം.

ഭക്ഷണവും താമസസൗകര്യവും കമ്പനി സൗജന്യമായി നൽകും

_ഇൻ്റർവ്യൂ ഉടൻ ഗ്രീൻ ജോബ്സിൽ._

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്താഴെ കാണുന്ന നമ്പറിൽ വാട്ട്സ്ആപ്പ്  മെസേജ് അയക്കുക അല്ലങ്കിൽ നിങ്ങളെ ബയോഡാറ്റ അയക്കുക

📲 9961919920


Recent Updated Career

Etihad Airways in Abu Dhabi : Latest Updated Career


സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് ഉടനെ ആവശ്യമുണ്ട് : Hypermarket Job in Saudi Arabia

WE ARE HIRING : Emirates Driving Institute Careers DubaiEmirates Driving Institute Careers Dubai

Airport Requirements | Hamad International Airport | Latest vacancies




The Curve Hotel job Requirements - Qatar 

 Dubai Metro Careers

Holiday Inn Abu Dhabi Hospitality Requirement

SPIE Oil and Gas Jobs

Ferrari World Careers - Abu DhabiABU DHABI

American Hospital Jobs Requimeents 

Radisson Blu Hotel Jobs 

 Arosa Cruises Careers| UAE, USA and KSA |

For Latest Job Updates!👇
WhatsApp Group Join Now
Telegram Group Join Now